രാഹുല്‍ ഗാന്ധിക്ക് അപരന്മാര്‍ മൂന്ന്

Print Friendly, PDF & Email

വയനാട് ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മൂന്നു അപരന്മാരാണ് രംഗത്തെത്തിയിരിക്കുന്നത്.  കെ.ഇ. രാഹുല്‍ ഗാന്ധി, കെ.രാഘുല്‍ ഗാന്ധി, കെ. ശിവപ്രസാദ് ഗാന്ധി എന്നിവരാണ് രാഹുല്‍ ഗാന്ധിയുടെ അപരന്മാര്‍. കോട്ടയം എരുമേലി സ്വദേശിയാണ് കെ.ഇ രാഹുല്‍ ഗാന്ധി. അഖിലേന്ത്യ മക്കള്‍ കഴകം സ്ഥാനാര്‍ത്ഥി രാഘുല്‍ ഗാന്ധിയാണ് വയനാട്ടില്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയ മറ്റൊരു അപരന്‍.

(Visited 7 times, 1 visits today)
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
  3
  Shares