രാജ്യസഭ:നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം ഇന്ന്‌

Print Friendly, PDF & Email

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ഇന്ന് കേരളത്തില്‍നിന്നു മത്സരിക്കുന്ന സിപിഎംന്റെ എളമരം കരിംമും സിപിഐയുടെ വിനോയ് വിശ്വവും  കേരള കോണ്‍ഗ്രസ്സിലെ ജോസ് കെ മാണിയും പത്രിക നല്‍കും. എല്‍ഡിഎഫിന് രണ്ടു പേരേയും യുഡിഎഫിന് ഒരാളേയും വിജയിപ്പിക്കുവാന്‍ കഴിയും. നാലാമതൊരുസ്ഥാനാര്‍ത്ഥിയെ ഇരുമുന്നണികളും മത്സരിപ്പിക്കുവാന്‍ സാധ്യത ഇല്ലാത്തതിനാല്‍ മൂന്നു സ്ഥാനാര്‍ത്ഥികളുടേയും വിജയം ഇന്നുതന്നെ ഉറപ്പാകും.

  •  
  •  
  •  
  •  
  •  
  •  
  •