രാഹുല്‍ രാജി തീരുമാനം പിന്‍വലിക്കുമോ…?

Print Friendly, PDF & Email

രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റായി തുടരുമോ?. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുവാനെടുത്ത തീരുമാനത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്മാറുവാനാണ് സാധ്യത. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ശനിയാഴ്ച നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ആണ് രാഹുല്‍ രാജി സന്നദ്ധത അറിയിച്ചത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അപ്രതീക്ഷിതമായി നേരിട്ട പതനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പത്ത് ദിവസത്തിനുള്ളില്‍ നടപടികള്‍ സ്വീകരിക്കുമെന്നും പര്‍ട്ടിയെ ശക്തപ്പെടുത്തവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും രാഹുല്‍ പറഞ്ഞു.

  •  
  •  
  •  
  •  
  •  
  •  
  •