യു എ ഇ ദേശീയ ദിനം; പോറ്റമ്മയുടെ ദേശീയദിനാഘോഷം ഭാരതീയരും

Print Friendly, PDF & Email

നാടെങ്ങും ആഘോഷത്തിമിർപ്പിൽ പോറ്റമ്മയുടെ ദേശീയദിനാഘോഷം ഉജ്വലമാക്കാൻ ഭാരതീയരും രംഗത്ത്.എല്ലായിടത്തും പലതരത്തിലുള്ള പരിപാടികളാണ് നടക്കുന്നത്. ശനിയാഴ്ച മിക്ക സ്ഥലങ്ങളിലും ദേശീയദിനപരേഡുകള്‍ നടക്കും.ദേശീയദിനം പ്രമാണിച്ച് രാഷ്ട്രനേതാക്കള്‍ ജനങ്ങള്‍ക്ക് ആശംസാസന്ദേശം നല്‍കി. അബുദാബിയില്‍ യാസ് ഐലന്‍ഡ് മുതല്‍ കോര്‍ണിഷ് വരെ നീളുന്ന റാലിയാണ് നടക്കുന്നത്. റോഡിനിരുവശത്തും നിറഞ്ഞുനില്‍ക്കുന്ന കാഴ്ചക്കാരെ അഭിവാദനംചെയ്ത് കടന്നുപോകുന്ന വാഹനങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരും സ്ത്രീകളുമെല്ലാം സജീവമായുണ്ടാവാറുണ്ട്.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...