പത്തനം തിട്ടയില്‍ കെ.സുരേന്ദ്രന്‍ തന്നെ

Print Friendly, PDF & Email

ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ
കെ സുരേന്ദ്രനെ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളിയായിരിക്കും സ്ഥാനാര്‍ത്ഥി.ഇതോടെ കേരളത്തിലെ തിരഞ്ഞെടുപ്പു ചിത്രം ഏതാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്.

  •  
  •  
  •  
  •  
  •  
  •  
  •