കെ സുരേന്ദ്രനു നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനo-സെന്‍കുമാര്‍

Print Friendly, PDF & Email

ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനു നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍. വാറണ്ടുള്ള മന്ത്രിമാർ സ്വതന്ത്രമായി നടക്കുമ്പോഴാണ് സുരേന്ദ്രനെതിരെ ദിവസവും ഓരോ കേസുകൾ, വീതം രജിസ്റ്റര്‍ ചെയ്യുന്നതെന്ന് സെന്‍ കുമാര്‍ ചൂണ്ടികാട്ടി. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.തുടര്‍ച്ചയായി ഇത്തരം മനുഷ്യാവകാശ ലംഘനം നടത്തുന്ന പോലീസിനെതിരെ സുരേന്ദ്രന്‍റെ കുടുംബം കോടതിയെ സമീപിക്കണമെന്നും ഡിജിപി പറഞ്ഞു.

(Visited 18 times, 1 visits today)
 • 6
 •  
 •  
 •  
 •  
 •  
 •  
 •  
  6
  Shares