കുമാരസ്വാമിക്ക്‌ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോണ്ഗ്രസ്

Print Friendly, PDF & Email

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും കെ സി വേണുഗോപാലും ജനതാദള്‍ നേതാവ് ദേവഗൗഡയുമായി ചര്‍ച്ചകള്‍ നടത്തുകയാണ്.

ബെംഗളൂരു: വോട്ടെണ്ണലിന്റെ സസ്‌പെന്‍സിനൊടുവില്‍ നാടകീയ രാഷ്ട്രീയനീക്കവുമായി കോണ്‍ഗ്രസ്. വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജെഡിഎസിന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു.

 

(Visited 23 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •