ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നു സമാപിക്കും

Print Friendly, PDF & Email

ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നു സമാപിക്കും. മറ്റന്നാളാണ് വോട്ടെടുപ്പ്. 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ആകെ 91 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണു 11 നു വിധിയെഴുതുവാന്‍ പോകുന്നത്.

ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍:                    

 • ആന്ധ്രാ പ്രദേശ് (25)
 • അരുണാചൽ പ്രദേശ് (2),
 • അസം (5)
 • ബിഹാർ (4)
 • ഛത്തീസ്‍ഗഢ് (1)
 • ജമ്മു കശ്മീർ (2)
 • മഹാരാഷ്ട്ര (7)
 • മണിപൂർ (1)
 • മേഘാലയ (2)
 • മിസോറം (1)
 • നാഗാലാന്‍ഡ് (1)
 • ഒഡിഷ (1)
 • സിക്കിം (1)
 • തെലങ്കാന (17)
 • ത്രിപുര (1)
 • ഉത്തർ പ്രദേശ് (8)
 • ഉത്തരാഖണ്ഡ് (5)
 • പശ്ചിമബംഗാൾ (2)
 • ആൻഡമാൻ (1)
 • ലക്ഷദ്വീപ് (1)

 

 •  
 •  
 •  
 •  
 •  
 •  
 •