ഇന്ന് തിരഞ്ഞെടുപ്പ്

Print Friendly, PDF & Email

മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക്.
1.83 കോടി വോട്ടര്‍മാരുള്ള ഹരിയാന നിയമസഭയിലെ 90 സീറ്റുകളിലേക്കും മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളിലേക്കും ഇന്ന് തെരഞ്ഞെടുപ്പ്. അതോടൊപ്പം കേരളം ഉൾപ്പടെ രാജ്യത്തിന്‍റെ വിവിധ സംസ്ഥാന 51 സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പിലും ജനങ്ങള്‍ ഇന്ന് വിധി എഴുതും. കേരളത്തില്‍ വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •