കേവല ഭൂരിപക്ഷമില്ല, ബിജെപി വലിയ കക്ഷി ; 104 മണ്ഡലങ്ങളില്‍ ബിജെപി

Print Friendly, PDF & Email

സംമ്പൂര്‍ണ്ണ തിരഞ്ഞെടുപ്പ് ഫലം നിയമസഭ മണ്ഡലം അടിസ്ഥാനത്തില്‍:

http://www.india.com/karnataka-assembly-elections-2018/afzalpur-election-results/

 

കര്ണാടകവും പിടിച്ചെടുത്ത് ബി.ജെ.പി ; 104 മണ്ഡലങ്ങളില്‍ മുന്നില്‍

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ബിജെപി മുന്നേറുന്നു. 222 മണ്ഡലങ്ങളിലെ ലീഡ്നില വ്യക്തമായപ്പോള്‍ 104 മണ്ഡലങ്ങളിലും ബിജെപി മുന്നേറുന്നു. കോണ്‍ഗ്രസ് 77 മണ്ഡലങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ജെഡിഎസ് 38 സീറ്റുകളില്‍ ലീഡ് ചെയ്തുകൊണ്ട് നിര്‍ണായക ശക്തിയാവുകയാണ്

കര്‍ണാടകയില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷത്തിലേക്ക് ; 119 മണ്ഡലങ്ങളില്‍ മുന്നില്‍

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ബിജെപി മുന്നേറുന്നു. 222 മണ്ഡലങ്ങളിലെ ലീഡ്നില വ്യക്തമായപ്പോള്‍ 119 മണ്ഡലങ്ങളിലും ബിജെപി മുന്നേറുന്നു. കോണ്‍ഗ്രസ് 60 മണ്ഡലങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ജെഡിഎസ് 41 സീറ്റുകളില്‍ ലീഡ് ചെയ്തുകൊണ്ട് നിര്‍ണായക ശക്തിയാവുകയാണ്

 

കര്‍ണാടകയില്‍ ബിജെപിക്ക് വൻ മുന്നേറ്റം; 107 മണ്ഡലങ്ങളില്‍ മുന്നില്‍

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ബിജെപി മുന്നേറുന്നു. 219 മണ്ഡലങ്ങളിലെ ലീഡ്നില വ്യക്തമായപ്പോള്‍ 107 മണ്ഡലങ്ങളിലും ബിജെപി മുന്നേറുന്നു. കോണ്‍ഗ്രസ് 67 മണ്ഡലങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ജെഡിഎസ് 45 സീറ്റുകളില്‍ ലീഡ് ചെയ്തുകൊണ്ട് നിര്‍ണായക ശക്തിയാവുകയാണ്

ഇഞ്ചോടിഞ്ച് പോരാട്ടം;ബി.ജെ.പി മുന്നേറുന്നു

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി ഫലസൂചനകൾ പുറത്തുവരുന്പോൾ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 187 മണ്ഡലങ്ങളിലെ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ 95 മണ്ഡലങ്ങളില്‍ ബിജെപിയും 78 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും 38 ഇടത്ത് ജെഡിഎസും മുന്നിട്ടുനില്‍ക്കുന്നു.

തീരദേശ മേഖലകളിൽ ബിജെപി മുന്നിട്ടു നിൽക്കുന്നു. ഹൈദരാബാദ് കർണാടകത്തിൽ കോൺഗ്രസ് പിന്നിട്ടു നിൽക്കുകയാണ്. മൈസൂരു ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ ജെഡിഎസ് നിർണായക ശക്തിയാകുകയാണ്. കഴിഞ്ഞ തവണത്തേതിനേക്കാളും ശക്തമായ മുന്നേറ്റമാണ് ജെഡിഎസ് ഇവിടങ്ങളിൽ നടത്തുന്നത്.

മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ടു മണ്ഡലങ്ങളിൽ ഒന്നിൽ പിന്നിലാണ്. ചാമുണ്ഡേശ്വരിയിലാണ് അദ്ദേഹം പിന്നിലായത്. ബദാമിയിൽ ശ്രീരാമുലുവിനെതിരേ അദ്ദേഹം മുന്നിട്ടു നിൽക്കുകയാണ്.

(Visited 53 times, 1 visits today)
 • 8
 •  
 •  
 •  
 •  
 •  
 •  
 •  
  8
  Shares