ഇകെ, എപി വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി

Print Friendly, PDF & Email

മലപ്പുറം താനൂര്‍ ഉണ്യാലില്‍ നബിദിന റാലിക്കിടെ ഇകെ, എപി വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. നാല് പേര്‍ക്ക് വെട്ടേറ്റു. പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ഇരുവിഭാഗം സുന്നി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. എ.പി വിഭാഗം സുന്നികള്‍ സി.പി.എം പ്രവര്‍ത്തകരും ഇ.കെ വിഭാഗം മുസ്ലീം ലീഗ് പ്രവര്‍ത്തകരുമായതുകൊണ്ട് സംഘര്‍ഷത്തിന് രാഷ്ട്രീയമാനം കൂടി കൈവന്നിരിക്കുകയാണ്. സംഘര്‍ഷം മുന്‍കാലങ്ങളില്‍ പലപ്പോഴും സംഭവിച്ചിട്ടുള്ളതു പോലെ രാഷ്ട്രീയ സംഘര്‍,മായി വളരാതിരിക്കുവാന്‍ പോലീസ് അതീവ ജാഗ്രതയിലാണ്.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...